അയിരൂർ: പൊടിപ്പാറ അരുവിക്കുഴിക്കൽ (ശ്രീവിശ്വം) വീട്ടിൽ കെ. കെ. കുട്ടപ്പൻ (വിമുക്തഭടൻ - 88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സി. കെ. നളിനി നാറാണമൂഴി ചെറിയമൂഴിക്കൽ കുടുംബാംഗം. മക്കൾ: ജയ, പുഷ്പ, അജിത, മിനി. മരുമക്കൾ: സുരേന്ദ്രബാബു (റിട്ട. എസ്. ഐ. തിരുവല്ല), രവീന്ദ്രൻ പുല്ലാട്, രാജൻ ഗുജറാത്ത്, വിശ്വമോഹൻലാൽ (ട്രാഫിക് എസ്. ഐ. തിരുവല്ല).