കായംകുളം : പുതിയവിള ലക്ഷ്മി ഭവനം കേശവപിള്ള (70) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി.മക്കൾ : പ്രീതി, രാകേഷ്.മരുമക്കൾ : മധുകുമാർ, ശില്പ.സഞ്ചയനം ബുധൻ രാവിലെ 8 ന്.