അമ്പലപ്പുഴ:കരുമാടി കുഴിവേലിൽ വീട്ടിൽ കുമാരന്റെ ഭാര്യ രാധ (67) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം 22ന് രാവിലെ 9 30 ന്. മക്കൾ :ബിജു കുഴിവേലിൽ (ആധാരം എഴുത്ത്, അമ്പലപ്പുഴ) ,കെ.വിനോദ് (ലേബർ ഓഫീസ്, മങ്കൊമ്പ്) ,ബിന്ദു കെ.ആർ. മരുമക്കൾ : ശ്രീജ ബിജു (ആധാരം എഴുത്ത് അമ്പലപ്പുഴ) ,വിനോദ്, രാജീവൻ.