thomas

മാരാരിക്കുളം : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാർഡ് പൂങ്കാവ് പടിഞ്ഞാറേവീട്ടിൽ തോമസ് സേവ്യർ (കുഞ്ഞുമോൻ - 70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജിജോ തോമസ് (അബുദാബി), ജോജി തോമസ് (പൊലീസ് കോൺസ്റ്റബിൾ). മരുമക്കൾ: അമ്പിളി, റിൻസി.