obituary

ആലപ്പുഴ: പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പന്ത്റണ്ടിൽച്ചിറ ടി.ജെ.ജോസഫ് (വാവച്ചൻ-70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പുളിങ്കുന്ന് കണ്ണാടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തെയ്യാമ്മ . മക്കൾ: ദീപ (സൗദി), ബിന്ദു.മരുമക്കൾ: സെബാസ്​റ്റ്യൻ (സൗദി), സുശീൽ(ബിസിനസ്).