ചാരുംമൂട് : കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച പാറ്റൂർ ഇഞ്ചക്കലോഡിൽ ജോസി (21) യുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പാറ്റൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ നടക്കും. അപകടത്തിൽ ജോസിക്കൊപ്പം മരണമടഞ്ഞ പിതാവ് തോമസ് (ജോയിക്കുട്ടി - 61 ) ന്റെ സംസ്കാരം കഴിഞ്ഞ ദിവസം നടന്നിരുന്നു.