കുട്ടനാട്: പുളിങ്കുന്നിൽ കേരളകൗമുദി ആദ്യകാല ഏജന്റായിരുന്ന കാമിച്ചേരിൽ വീട്ടിൽ കെ.പി. വേലു നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: രുദ്രാണി. മക്കൾ: രാജേന്ദ്രൻ, ശശിധരൻ,ശോഭന, ഭാസുര,സോമൻ, സജീവൻ. മരുമക്കൾ: ഉഷാകുമാരി,രമാദേവി, പരേതനായ പ്രസന്നൻ ബാബു,സുജാത, സ്മിത. എസ്.എൻ.ഡി.പി യോഗം കുന്നുമ്മ നാലാം നമ്പർ ശാഖ, കണ്ണാടി പടിഞ്ഞാറ് 1193-ാം നമ്പർ ശാഖ, കണ്ണാടി 2349-ാം നമ്പർ ശാഖ എന്നിവിടങ്ങളിൽ സെക്രട്ടറിയായിരുന്നു.