ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡ് തെക്കേവീട്ടിൽ വിശ്വംഭരൻ (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ടി.വി.ബിനു, വിജി. മരുമക്കൾ: സംഗീത, പ്രതീഷ്.