പൂച്ചാക്കൽ: പാണാവള്ളി വടക്കിനേഴത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. വിശേഷാൽ പൂജകൾ, പൂമൂടൽ, കലശാഭിഷേകം, കലശപൂജ, ശാസ്താംപാട്ട്, സോപാനസംഗീതം എന്നിവ ഉണ്ടാകുമെന്ന് പ്രസിഡന്റ് എസ്.പത്മകുമാർ കളപ്പുരയ്ക്കൽ അറിയിച്ചു.