അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ മാവേലി, ആർ.എഫ്, എ.എസ്.എ,ഐലൻഡ്, എ.എം.എഫ്, അപ്പക്കൽ കാവ്, അപ്പക്കൽ നോർത്ത്,കട്ടക്കുഴി, നിയാസ്, കെ.എസ്.എ, നിസാം, നിസാം 2, അൻസില, ഷാനി, പ്രിമീയർ. വളഞ്ഞവഴി. ഖദീജ, സ്റ്റാർ,അൽ അമീൻ, രാജ് ഐസ്, ആഞ്ഞിലിപ്പുറം,കാക്കാഴം, കാക്കാ ഴം ഈസ്റ്റ്, കറുകത്തറ, നന്ദാവനം, വാഴക്കുളം, ഹിസ,ഇരട്ടകുളങ്ങര ക്ഷേത്രം,ഇരുകളങ്ങര ഈസ്റ്റ് ,എം.സി.എച്ച് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.