ponnamma

കായംകുളം : മുതുകുളം ചെറുവിളശ്ശേരിൽ കിഴക്കതിൽ പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നമ്മ (71) നിര്യാതയായി. മക്കൾ: ഭാനുമതി, ഉമേഗ, മണി, തങ്കമണി, അശോകൻ. മരുമക്കൾ: അജികുമാർ, തമ്പി, രാധാകൃഷ്ണൻ, ദിനേശൻ. സഞ്ചയനം 26ന് രാവിലെ 7ന്.