വെളിയനാട് : മുപ്പതിൽച്ചിറ (തോട്ടുകടവിൽ) ആന്റണി സേവ്യർ ( 69-അന്തോണിച്ചൻ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വെളിയനാട് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ലീലാമ്മ. മക്കൾ : ഷാലിനി, ഷീന, ഷിബിൻ. മരുമക്കൾ : സാബു മാത്യു, ജോമോൻ വർഗീസ്, ലിൻഡ ലിസ ജോർജ്.