മാവേലിക്കര : മാമ്മൂട്ടിൽ പരേതരായ എം.വി കുഞ്ഞുമക്കാണ്ടായുടേയും തങ്കമ്മയുടേയും മകൻ എം.കെ.വർഗീസ് (രാജു-79,എം.കെ.വി.തിയേറ്റർ ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ഡോ.ഗ്രേസി വർഗീസ്. മക്കൾ : രാജി, രാഹുൽ. മരുമക്കൾ : ടിങ്കു, നീന.