sk

കറ്റാനം : ഭരണിക്കാവ് വടക്ക് പുതുപ്പറമ്പിൽ വീട്ടിൽ സുകുമാരൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: മുരളീധരൻ, തങ്കമ്മണി, ശശിധരൻ. മരുമക്കൾ : ബാലകൃഷ്ണൻ, സുശീല.