ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് കളത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ പത്മാവതിയമ്മ (78) നിര്യാതയായി. മക്കൾ: സുരളിത,സുനിമോൾ,സുനിൽകുമാർ.മരുമക്കൾ:ചന്ദ്രദാസ്,ഉദയകുമാർ,ശിൽപ.