ചേർത്തല:താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷന് മുൻകൂട്ടി ബുക്കുചെയ്യാം. ബുക്കു ചെയ്യുന്നവർ ആധാർ നമ്പരോ മറ്റു തിരിച്ചറിയൽ രേഖയോ നൽകണം.ഫോൺ: 9847524335.