aliyamma

എടത്വ: കൊടുപ്പുന്ന ശ്രാമ്പിക്കൽ അട്ടിയിൽ ജോസഫ് സ്‌കറിയയുടെ ഭാര്യ ഏലിയാമ്മ ജോസഫ് (ബേബി-73) നിര്യാതയായി. സെന്റ് ജോസഫ്സ് സൺഡേ സ്‌കൂൾ ഹെഡിമിസ്ട്രസായി​രുന്നു. സംസ്‌കാരം നാളെ രാവിലെ 11ന് സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: സിമി പോൾ, സോണി ജോസഫ് (ഇരുവരും അബുദാബി), സോബി സിജോ (ദുബായ്) . മരുമക്കൾ: പോൾ വി. ആന്റണി, നീന സോണി (ഇരുവരും അബുദാബി), സിജോ സെബാസ്റ്റ്യൻ(ദുബായ്)