photo

ചേർത്തല: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കോരുവെളളി കമലാക്ഷി (98) നിര്യാതയായി.മക്കൾ: വിജയൻ,സദാശിവൻ,പ്രകാശൻ, പുരുഷോത്തമൻ,പരേതരായ സുഗണൻ,പ്രശോഭ. മരുമക്കൾ: ശോഭന, പ്രശോഭ, നിർമ്മല, ഗീത, ലാലി,പരേതനായ ദാമോദരൻ .