മാവേലിക്കര: അറനൂറ്റിമംഗലം പൂവക്കാട്ട് സി.മണിയൻ (52) നിര്യാതനായി. സി.പി.എം മുറുവായ്ക്കര ബ്രാഞ്ച് സെക്രട്ടറി, മാങ്കാംകുഴി ലോക്കൽ കമ്മിറ്റിയംഗം, അറനൂറ്റിമംഗലം സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ശശികല. മക്കൾ: ശർമ, ആദിത്യൻ.