മാവേലിക്കര : പോനകം ഉമ്പർനാട് നാരായണ ഭവനത്തിൽ ടി.എസ്.അനിരുദ്ധൻ (73) നിര്യാതനായി. മുൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനും എസ്.എൻ.ഡി.പി യോഗം പോനകം ഉമ്പർനാട് 296ാം നമ്പർ ശാഖാ സെക്രട്ടറിയുമായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ : ഗീത. മക്കൾ : അനൂപ് (മാവേലിക്കര എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് മുൻ യൂണിയൻ സെക്രട്ടറി), അരുൺ. മരുമക്കൾ: ഷിബിലി, കാർത്തിക.