ആലപ്പുഴ: കൈതവന തച്ചനേഴത്ത് വേണുക്കുട്ടന്റെയും മഹേശ്വരിയുടെയും മകൻ മനോജ് (38) നിര്യാതനായി. ഭാര്യ : രമ്യ ആർ. നായർ. മക്കൾ: വിസ്മയ മനോജ്, കാശിനാഥൻ , കൈലാസനാഥൻ.