ഹരിപ്പാട്: കരുവാറ്റ ക്ഷീരോത്പാദന സഹകരണ സംഘം എ- 283 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരണം പിടിച്ചെടുത്തു. രമേശൻ കെ, ഗോപി തെക്കേ വീട്ടിൽ, ഉത്തമൻ, ശ്രീനാഥ്, ഗ്രേസി എന്നിവർ വിജയിച്ചു