കായംകുളം: പുതുപ്പള്ളി തെക്ക് കൊച്ചയ്യത്ത് ഇബ്രാഹിംകുട്ടി (85) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: റംലത്ത്, ബഷീർ, സുലേഖ, ജലീൽ, അൻസാർ. മരുമക്കൾ: സിറാജ്, ബീന, ഷംസ്, ഷൈല, റംല.