ചേർത്തല: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരങ്ങൾ സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചതായി പരാതി.കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് കുന്നുംപുറത്ത്(ചക്കുങ്കൽ)
കെ.എം ജേക്കബ്ബിന്റെ പുരയിടത്തിലെ മരങ്ങളാണ് വെട്ടിനശിപ്പിച്ചത്. പട്ടണക്കാട് പൊലീസിൽ പരാതി നൽകി.