omana

കായംകുളം: കണ്ടല്ലൂർ തെക്ക് വാഴപ്പറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ ഓമന (87) നിര്യാതയായി. മക്കൾ :സുജാത, സുലോചന, ഷൈലജ, ബിജു, അജി. മരുമക്കൾ : രവി, രവി, പ്രശാന്തൻ, സുമ.