ചേർത്തല: കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ സമീപ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന യൂണിയൻ കമ്മിറ്റി, യൂണിയൻ വാർഷികം മുതലായ യോഗങ്ങൾ മാറ്റി വച്ചതായി യൂണിയൻ സെക്രട്ടറി വി.എൻ. ബാബു അറിയിച്ചു.