ശ്രീകാര്യം: പാനൂരേത്ത് ജോൺ ഡാനിയലിന്റെ സഹോദരി അച്ചാമ്മ ജോൺ (അനിയത്തി-75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ബഥേൽ മാർത്തോമ്മ ചർച്ചിലെ ശുശ്രൂഷയ്ക്കുശേഷം മലമുകളിലെ സെമിത്തേരിയിൽ. സഹോദരങ്ങൾ : പരേതയായ മറിയാമ്മ, സൂസമ്മ, ഗ്രേസി.