പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡിൽ കോട്ടവേലിക്കാത്ത് ( ദാറുൽ കറം ) കെഎം.കുഞ്ഞു മുഹമ്മദ് മൗലവി (69) നിര്യാതനായി. ഭാര്യമാർ :പരേതയായ സാഹിറ, ജസീല. മക്കൾ: അനീസ, ഹസീന, സമീറ, മുഹമ്മദ് ബിജിലി. മരുമക്കൾ: സിറാജ്, അൻവർ, നിഷാദ്, സബീന.