ആലപ്പുഴ: ജില്ലയിൽ കൊവിഡ് വാക്‌സിൻ രണ്ടാമത്തെ ഡോസും പൂർത്തിയാക്കിയത് 48651 പേർ . ഇവരിൽ 17516 പേർ ആരോഗ്യപ്രവർത്തകരും 15823 പേർ മുന്നണിപ്പോരാളികളും 15312 പേർ 45 വയസ്സിനു മുകളിൽ പ്രായമുള്ളമുള്ളവരുമാണ്