molly

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ ശാസ്താംപറമ്പിൽ പരേതനായ പൗലോസിന്റെ ഭാര്യ മോളി (75) നിര്യാതയായി. മക്കൾ: ബിനു (എ.എസ്.ഐ, എസ്.പി ഓഫീസ്), അനിത, വിമൽ. മരുമക്കൾ : മെർലിൻ, സാജു, ജാസ്മിൻ.