അമ്പലപ്പുഴ: കരൂർ വാടയ്ക്കകം വീട്ടിൽ എസ്.ലക്ഷ്മണൻ (78) നിര്യാതനായി. സഞ്ചയനം 25 ന് രാവിലെ 9 ന്. ഭാര്യ: കുന്തള. മക്കൾ:ലേഖ,ലാലി,സജിൽ. മരുമക്കൾ:രഘു,ശില്പ,രമ്യ.