ചേർത്തല: വാക്സിൻ ലഭ്യമല്ലാത്തതിനാൽ ഇന്ന് താലൂക്ക് ആശുപത്രിയിൽ വാക്സിനേഷൻ ഉണ്ടാകില്ലെന്നും ഇന്നത്തേയ്ക്ക് ബുക്ക് ചെയ്തിരുന്നവർ നിർദ്ദേശിക്കപ്പെട്ട സമയത്ത് നാളെ എത്തണമെന്നും സൂപ്രണ്ട് അറിയിച്ചു.