ആലപ്പുഴ : തകഴി പഞ്ചായത്ത് വാർഡ് 13, പുറക്കാട് വാർഡ് 6 പീടികച്ചിറ പാലം മുതൽ വടക്കോട്ടുള്ള പ്രദേശം, ചേന്നംപള്ളിപ്പുറം വാർഡ് 5 മാവിൻചുവട് കിഴക്കുവശം, കാർഗിൽ ജംഗ്ഷന് കിഴക്കുവശം, പട്ടാര്യസമാജം സ്കൂളിന് കിഴക്കുവശം, ചേർത്തല സൗത്ത് വാർഡ് 5 കോലത്തുകവല, പൂച്ചമുക്ക് വരെ പഞ്ചായത്ത് റോഡിന്റെ പടിഞ്ഞാറ് വശം. ചമ്പക്കാട് അറവുകാട്, പി ഡബ്ള്യു ഡി റോഡിന് കിഴക്ക് ഉൾപ്പെടുന്ന പ്രദേശം, മാരാരിക്കുളം നോർത്ത് വാർഡ് 13, വെളിയനാട് വാർഡ് 4 കുമരംകരി എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.