purushan

പൂച്ചാക്കൽ: തളിയാപറമ്പ് ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരൻ പാണാവള്ളി പതിനഞ്ചാം വാർഡ് കുത്ത്കാട് വീട്ടിൽ പുരുഷൻ (66) കുഴഞ്ഞു വീണു മരിച്ചു. എസ്.എൻ.ഡി.പി.യോഗം 548-ാം നമ്പർ ശാഖ കമ്മറ്റി അംഗമായിരുന്നു. ഭാര്യ: ഓമന. മക്കൾ: ബിനീഷ് (കുട്ടാപ്പി), സിന്ധു. മരുമക്കൾ: രശ്മി, ബിജു.