തുറവൂർ: മനക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ തുടങ്ങി. കൊടിയേറ്റിന് ഫാ.ഫ്രാൻസിസ് കൈതവളപ്പിൽ കാർമ്മികനായി. 25 ന് ആഘോഷമായ ദിവ്യബലിയോടെ സമാപിക്കും.