ചേർത്തല: വയലാർ ഒളതല കാവിൽ-വളമംഗലം റോഡിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ 22 മുതൽ ഒരു മാസത്തേയ്ക്ക് ഗതാഗത നിയന്ത്റണം ഏർപ്പെടുത്തി.