ആലപ്പുഴ:പൂന്തോപ്പ് വാർഡിൽ അശ്വതി നിവാസിൽ ഡി. രംഗനാഥൻ (72,റിട്ട. ഫയർ ഓഫീസർ) നിര്യാതനായി. ഭാര്യ:അരുന്ധതി. മകൾ:ഇന്ദു. മരുമകൻ: ശ്യാം (പൊതുമരാമത്ത് വകുപ്പ്, റോഡ്‌സ് പട്ടണക്കാട് )