sumathi

ആലപ്പുഴ: കൈതവന നടുവിലെ കുന്നുതറ വീട്ടിൽ സുമതി (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വലിയ ചുടുകാട് ശ്മശാനത്തിൽ.