ആലപ്പുഴ: കരളകം വാർഡ് മാഞ്ചിറയിൽ പ്രഭാകരൻ (87) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: പ്രതാപൻ, ആനന്ദൻ, ദിനേശൻ, സുനിൽ. മരുമക്കൾ: നവമണി, രാജേശ്വരി, വിജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച വൈകിട്ട് മൂന്നിന്.