നൂറനാട് : ഉളവക്കാട് വാലുതുണ്ടിൽ രാമകൃഷ്ണന്റെ ഭാര്യ രാജമ്മ (79) നിര്യാതയായി. മക്കൾ: വിജയമ്മ, രാധ, രാഗിണി. മരുമക്കൾ: ഗോപാലകൃഷ്ണൻ, പരേതനായ ശശി, യശോധരൻ.