ഓച്ചിറ: പായിക്കുഴി കുഴുവേലിൽ പരേതനായ ജനാബ് അബ്ദുൾ റഹിമിന്റെ ഭാര്യ റുക്കിയകുഞ്ഞ് (78) നിര്യാതയായി. മക്കൾ: ഹുസൈൻ, നൗഷാദ്, ജുമൈലത്ത്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഫ്സൽ. മരുമക്കൾ: സെലീന, അനീസാബീവി, അബ്ദുൾ ജലീൽ, ഷെമി, സീന.