തുറവൂർ: റിട്ട. കൃഷി വകുപ്പ് ജീവനക്കാരൻ തുറവൂർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം വടക്ക് കാട്ടിപ്പറമ്പിൽ നാരായണൻ (77) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്രീജ,ജിഷ, ഹരികൃഷ്ണൻ. മരുമക്കൾ: അനിൽകുമാർ (പി.ഡബ്ല്യു.ഡി), പത്മകുമാർ(കേരളകൗമുദി), വീണ.