ആലപ്പുഴ: ഭൗമദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വൃക്ഷത്തൈ നട്ടു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ്, മണ്ണ് സംരക്ഷണ ഓഫീസർ കെ സത്യൻ, കെ.എസ്.രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.