ചേർത്തല: കൊവിഡ് വാക്സിൻ ലഭ്യമല്ലാത്തതിനാൽ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ 23നും വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്നു സൂപ്രണ്ട് അറിയിച്ചു.