അമ്പലപ്പുഴ: ഭൗമദിനത്തിൽ ഭൂപോഷണ യജ്ഞത്തിന്റെ ഭാഗമായി, ഭൂപോഷണ സമിതിയുടെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ അടിമന ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ഭൂമിപൂജ നടന്നു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണൻ, ക്ഷേത്രം പ്രസിഡന്റ് ഗോപൻ താഴാമഠം എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നട്ടു.