ആലപ്പുഴ : ആര്യാട് ചെമ്പൻതറ വാർഡിൽ വയൽവാരത്തിൽ ആർ.ശിവദാസൻ (73) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ : വിനായകൻ, വിഷ്ണു . മരുമകൾ : വിദ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 10ന് .