ചാരുംമൂട് :ചത്തിയറ ശക്തികുളങ്ങര ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം ഇന്ന് നടക്കും.കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാണ് ഉത്സവ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7 ന് തിരുവാഭരണച്ചാർത്ത്, തെക്കേ തളത്തിൽ വല്യഛന് പൂജ, വൈകിട്ട് 4 ന് എഴുന്നള്ളത്ത്, 6 ന് വേലകളി, തുടർന്ന് എതിരേല്പ്.