ആലപ്പുഴ: ചുനക്കര വാർഡ് 6,7,14, തഴക്കര വാർഡ് 12 പള്ളിമുകൾ ജംഗ്ഷൻ മുതൽ പൈപ്പ് ജംഗ്ഷൻ വരെ, തറയിൽ റോഡ് മുതൽ താചയിൽ റോഡ് വരെ, തടത്തിലേത്തു റോഡ് മുതൽ പൈപ്പ് ജംഗ്ഷൻ വരെ, ഈസ്റ്റ് മുസ്ളിം ജമായത്ത് മുതൽ കത്തോലിക്ക പള്ളി വരെയുള്ള പ്രദേശം, ചെന്നിത്തല- വാർഡ് 5 മഠത്തിൽ പുത്തൻവീട് ഭാഗം മുതൽ രാജഗിരി ട്രാൻസ്ഫോമർ ഭാഗം വരെയുള്ള പ്രദേശം, ചേർത്തല സൗത്ത്- വാർഡ് 12 മായിത്തറ-ഇലഞ്ഞി റോഡിന്റെ വടക്ക് പ്ലാക്കുഴി പുത്തൻപറമ്പ് ഭാഗം വരെയുള്ള റോഡിന്റെ വടക്കുഭാഗം വരെയുള്ള പ്രദേശം, എഴുപുന്ന- വാർഡ് 3, 9, പാണാവള്ളി-വാർഡ് 13,
തഴക്കര- വാർഡ് 3 മൊട്ടയ്ക്കൽ ടെമ്പിൾ റോഡ്, വേണാട് കമ്പനി റോഡ്, കോളേഴത്ത് റോഡ് പ്രദേശം,
തണ്ണീർമുക്കം- വാർഡ് 20 തെക്കുംചായത്ത് ഭാഗം(തെക്ക്), പുന്നയ്ക്കൽ ഭാഗം(വടക്ക്), ചേന്നോത്ത്മഠം(പടിഞ്ഞാറ്), ചാലിൽ ഭാഗം(കിഴക്ക്) പ്രദേശം, വാർഡ് 18 ഭജനമഠം(തെക്ക്), ബേക്കറി ഗോഡൗൺ(വടക്ക്), പള്ളിക്കവല(കിഴക്ക്), ചെറുപള്ളി ജംഗ്ഷൻ(പടിഞ്ഞാട്) പ്രദേശം എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.