മാവേലിക്കര : കണിച്ചനെല്ലൂർ മുട്ടം മണ്ണൂർ വീട്ടിൽ വിജയകുമാർ (58) നിര്യാതനായി. ഭാര്യ :ആനന്ദവല്ലി. മക്കൾ :അനു, അഞ്ജന വിജയൻ. മരുമക്കൾ: രതീഷ്, ദിലീപ് ആർ.ഗോപി.