ആലപ്പുഴ: പല്ലന സജിത്ത് ഭവനത്തിൽ(ഈരേഴ) സാരസ്വതൻ(68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ എസ്.സുമ(അദ്ധ്യാപിക എം.കെ.എ.എം എച്ച്.എസ്.എസ് പല്ലന). മക്കൾ: സരിത, സജിത്ത്. മരുമകൻ: വിപിൻ വിദ്യാധരൻ. സഞ്ചയനം 29ന് രാവിലെ 8ന്.